ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകുന്നത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും വൈസ് പ്രസിഡന്റും വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റികളും (സ്ഥിരം സമിതികൾ) അടങ്ങുന്ന കൗൺസിലാണ്.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 7 ഗ്രാമപഞ്ചായത്തുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 14 ഡിവിഷൻ (വാർഡ്) അംഗങ്ങളാണ് ഈ ഭരണസമിതിയിലുള്ളത്. കൗൺസിൽ യോഗങ്ങളിലൂടെയാണ് ബ്ലോക്കിന്റെ പൊതുവായ വികസന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്.

ഗീതാകുമാരി റ്റി.എം.

പ്രസിഡൻ്റ്

അജി അലക്സ്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കല അജിത്ത്

ചെയർപേഴ്സൺ, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി

മോളി മാത്യു

ചെയർപേഴ്സൺ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

അശോക് ഗോപിനാഥ്

ചെയർപേഴ്സൺ, ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്‍ഡിംഗ് കമ്മിററി

സതീഷ് ചന്ദ്രൻ ജി ആർ

സെക്രട്ടറി, ബ്ലോക്ക് പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്താലൂക്ക് : കോഴഞ്ചേരി ജില്ല : പത്തനംതിട്ട ഡിവിഷനുകൾ : 14നിയമസഭാ മണ്ഡലം : ആറന്മുള, റാന്നി (ഭാഗികം)വിസ്തീർണ്ണം : 106.22 ചതുരശ്ര കിലോമീറ്റർ

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിക്കെതിരെ ജനസേനയുമായി ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്: 'ഓപ്പറേഷൻ തൂഫാൻ 2.0' ബ്ലോക്ക് തല ഉദ്ഘാടനം സെപ്റ്റംബർ 28-ന് നടത്തപ്പെട്ടുഇലന്തൂർ: ലഹരി മാഫിയയെ വേരോടെ അറുക്കാൻ കേരള പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' (തൂഫാൻ തദ്ദേശം) രണ്ടാം ഘട്ട കാമ്പെയ്ന് ഇലന്തൂർ...

കൂടുതൽ വായിക്കുക
പുതിയ വാർത്ത